യുവജന പ്രസ്ഥാനത്തിൻ്റെ 2023_24 വർഷത്തെ പ്രവർത്തനോദ്ഘാടനം വി. കുർബാനാനന്തരം പള്ളിയിൽവച്ച് റവ. ഫാ. ജൂബിൻ കരിപ്പയിൽ നിർവഹിച്ചു.പ്രവർത്തനോദ്ഘാടനതിൻ്റെ ഭാഗമായി റഹ്‌മേ ജീവകാരുണ്യ പദ്ധതിയുടെ ഈ വർഷത്തെ പ്രഥമ ഫണ്ട് വിതരണം ഇടവക വികാരി പ്രതീകാത്മകമായി നിർവഹിച്ചു
Sunday, May 14, 2023
യുവജന പ്രസ്ഥാനത്തിൻ്റെ 2023_24 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു..
Tags
# പ്രവർത്തനോൽഘാടനം
Share This
About Pallibhagam Youth Movement
പ്രവർത്തനോൽഘാടനം
Labels:
പ്രവർത്തനോൽഘാടനം
Subscribe to:
Post Comments (Atom)



No comments:
Post a Comment