യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം Rev.Fr John Daniel Cor Episcopa കൺവീനർക്ക് നൽകി നിർവഹിക്കുകയുണ്ടായി.വികാരി Rev.Fr Wilson Sankarathil, സഹ. വികാരി Fr Tino Thankanchan , പ്രസ്ഥാനത്തിൻറെ ഉപദേശക സമിതി അംഗം Fr Stephen Varghese എന്നിവരുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.
Monday, May 29, 2023
പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം.....
Tags
# christian-testimony
Share This
About Pallibhagam Youth Movement
christian-testimony
Labels:
christian-testimony
Subscribe to:
Post Comments (Atom)

No comments:
Post a Comment