പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ വായനാദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പുസ്തകത്തൊട്ടി യുവജനപ്രസ്ഥാനം ഓഫീസിനു മുൻപിൽ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, June 14, 2023

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ വായനാദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പുസ്തകത്തൊട്ടി യുവജനപ്രസ്ഥാനം ഓഫീസിനു മുൻപിൽ

 

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ വായനാദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പുസ്തകത്തൊട്ടി യുവജനപ്രസ്ഥാനം ഓഫീസിനു മുൻപിൽ ക്രമീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന പുസ്തകങ്ങൾ ലൈബ്രറികളിൽ നൽകാനാണ് ആഗ്രഹിക്കുന്നത്. വായനായോഗ്യമായ പഴയ പുസ്തകങ്ങളും പുതിയ പുസ്തകങ്ങളും പുസ്തകത്തൊട്ടിയിൽ നിക്ഷേപിക്കാം

നേരിട്ട് നിക്ഷേപിക്കാത്തവരും പുസ്തകം വാങ്ങാൻ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവരും സെക്രട്ടറിയുമായി ബന്ധപ്പെടുക

No comments:

Pages