പ്രകൃതിക്കായി കൈകോർത്ത് പള്ളിഭാഗം
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനചാരണങ്ങളുടെ ഭാഗമായി, തണ്ടാനുവിള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുടശ്ശനാട് ഗവൺമെന്റ് എൽ പി സ്കൂൾ, പൂഴിക്കാട് ഗവൺമെന്റ് യുപി സ്കൂൾ, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ,കുടശ്ശനാട് എൻ എസ് എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതിദിന സന്ദേശം അറിയിക്കുകയും ചെയ്തു.





No comments:
Post a Comment