മണിപ്പൂരിലെ അക്രമത്തിനും നരഹത്യക്കും എതിരെ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിൽ യൂണിറ്റംഗങ്ങൾ പങ്കെടുത്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, July 30, 2023

മണിപ്പൂരിലെ അക്രമത്തിനും നരഹത്യക്കും എതിരെ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിൽ യൂണിറ്റംഗങ്ങൾ പങ്കെടുത്തു.


മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ അക്രമത്തിനും നരഹത്യക്കും എതിരെ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിൽ യൂണിറ്റംഗങ്ങൾ പങ്കെടുത്തു.

 

No comments:

Pages