കലാപഭൂമിയായി മാറുന്ന മണിപ്പൂരിന്റെ സമാധാനത്തിനുവേണ്ടി പ്രത്യക പ്രാർത്ഥന നടത്തി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, July 9, 2023

കലാപഭൂമിയായി മാറുന്ന മണിപ്പൂരിന്റെ സമാധാനത്തിനുവേണ്ടി പ്രത്യക പ്രാർത്ഥന നടത്തി.


രിശുദ്ധ കാതോലിക്ക ബാവയുടെ ആഹ്വാനപ്രകാരം, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഒർത്തഡോക്സ് കത്തീഡ്രലിൽ ഇന്ന്
 വി. കുർബാനമദ്ധ്യേ കലാപഭൂമിയായി മാറുന്ന മണിപ്പൂരിന്റെ സമാധാനത്തിനുവേണ്ടി പ്രത്യക പ്രാർത്ഥന നടത്തി.


 

No comments:

Pages