കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പള്ളി അങ്കണത്തിൽ ഫാ. ഡാനിയേൽ പുല്ലേല്ലിൽ ദേശീയപതാക ഉയർത്തി. ഇടവക വികാരി ഫാ. വിൽസൺ ശങ്കരത്തിലും സഹ വികാരി ഫാ. റ്റിനോ തങ്കച്ചനും സ്വാതന്ത്ര്യദിന സന്ദേശം പകർന്നു നൽകി.തുടർന്ന് സ്വാതന്ത്രത്തിന്റെ 76 -മത് വാർഷികത്തിലും അശാന്തമായി തുടരുന്ന ഇന്ത്യൻ ജനതയുടെ സമാധാനത്തെ മുൻനിർത്തി സ്നേഹസഹോദര്യ ജ്വാല തെളിയിക്കുകയും ചെയ്തു.
Tuesday, August 15, 2023
Home
ദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പള്ളി അങ്കണത്തിൽ ഫാ. ഡാനിയേൽ പുല്ലേല്ലിൽ ദേശീയപതാക ഉയർത്തി.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പള്ളി അങ്കണത്തിൽ ഫാ. ഡാനിയേൽ പുല്ലേല്ലിൽ ദേശീയപതാക ഉയർത്തി.
Subscribe to:
Post Comments (Atom)

No comments:
Post a Comment