Independence Day Quiz Competition - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, August 16, 2023

Independence Day Quiz Competition


ndependence Day Quiz Competition
'Knowledge is love and light and vision' -Helen Keller
പുതുതലമുറയുടെ സ്പന്ദനങ്ങളെ അടുത്തറിഞ്ഞ്,വിദ്യാർത്ഥികളിലെ അറിവും ആകാംഷയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജിൽ* സ്വാതന്ത്ര്യദിന ക്വിസ് കോമ്പറ്റീഷൻ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. യൂണിറ്റംഗങ്ങൾ മത്സരത്തിന് നേതൃത്വം നൽകുകയും യൂണിറ്റ് സെക്രട്ടറി വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം പകർന്നു നൽകുകയും ചെയ്തു

No comments:

Pages