പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മ പൗലോസ് ദ്വിതീയൻ മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ പ്രസംഗമത്സരം MIMIO 2023 ൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഇന്ന് പള്ളിയിൽ വച്ചു വിതരണം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, August 20, 2023

പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മ പൗലോസ് ദ്വിതീയൻ മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ പ്രസംഗമത്സരം MIMIO 2023 ൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഇന്ന് പള്ളിയിൽ വച്ചു വിതരണം ചെയ്തു




കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മ പൗലോസ് ദ്വിതീയൻ മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ പ്രസംഗമത്സരം MIMIO 2023 ൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഇന്ന് പള്ളിയിൽ വച്ചു വിതരണം ചെയ്തു

 

No comments:

Pages