അഭിനന്ദനങ്ങൾ, - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, September 10, 2023

അഭിനന്ദനങ്ങൾ,



കേരളഹൈക്കോടതിയിൽ അഭിഭാഷകനായി സന്നത് എടുത്ത പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായ ശ്രീ. ബിബിൻ ജോണിനെ ഇന്ന് വി. കുർബ്ബാനാനന്തരം പള്ളിയിൽ വെച്ച് പൊന്നാട അണിയിച്ച് നുമോദിക്കുകയും പ്രസ്ഥാനത്തിന്റെ സ്നേഹോപകാരം നൽകി അഭിനന്ദിക്കുകയും ചെയ്തു.


 

No comments:

Pages