നവംബർ 14 ശിശുദിനം
യുദ്ധങ്ങളും കലാപങ്ങളും മൂലം സ്വപ്നങ്ങളിലേക്കു പറന്നുയരാനാവാതെ തളർന്നുവീണ കുരുന്നുകൾക്ക്.....
സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ പിച്ചിചീന്തിയപ്പോൾ, വിടരും മുൻപേ കൊഴിഞ്ഞു പോയ പൂമൊട്ടുകൾക്ക്....
സമൂഹിക അസമത്വം സൃഷ്‌ടിച്ച ദാരിദ്ര്യത്തോടും വേദനകളോടും മാനസികപ്രശ്നങ്ങളോടും പൊരുതി ജീവിക്കുന്ന അനേകം ബാല്യങ്ങൾക്ക്....
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ശിശുദിനാഘോഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം...
ശിശുദിനാശംസകൾ

No comments:
Post a Comment