ക്രിസ്മസ് നക്ഷത്രം ഉയർത്തി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, December 1, 2023

ക്രിസ്മസ് നക്ഷത്രം ഉയർത്തി





അങ്ങു കിഴക്കൊരു താരം വാനിൽ മിന്നൊളി തൂകുന്നു ..
മനുഷ്യകുലത്തിനു രക്ഷയുടെ സന്ദേശവുമായി ബേതലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരപ്പറവിയുടെ മുന്നോടിയായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം,പള്ളി അങ്കണത്തിൽ ക്രിസ്തുമസ് സ്റ്റാർ ഉയർത്തി.⭐⭐⭐


 

No comments:

Pages