ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, January 31, 2024

ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര


കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയെ , കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ വികാരി ഫാ.വിൽ‌സൺ ശങ്കരത്തിലും , സഹ വികാരി ഫാ.റ്റിനോ തങ്കച്ചനും , കമ്മിറ്റി അംഗങ്ങളും, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹികളും ചേർന്ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ വച്ച്  സ്വീകരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു

 

No comments:

Pages