Happy New Year - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, January 1, 2024

Happy New Year

പുത്തൻ പ്രതീക്ഷകളുടെ വെളിച്ചം പകർന്നു ഒരു പുതുവർഷം കൂടി സമാഗതമായിരിക്കുന്നു......
ഭൂതകാലത്തെ വിസ്‌മൃതിയിലാക്കി വർത്തമാനത്തിൽ ജീവിച്ചു നല്ല നാളെക്കായി കൈകോർക്കാം....
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പള്ളി അങ്കണത്തിൽ തിരികൾ പ്രകാശിപ്പിച്ചു ഒത്തുചേർന്നു....
യൂണിറ്റ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും പുതുവത്സരാശംസകൾ നേർന്നു...

പുതുവത്സരാശംസകൾ..
OCYM Pallibhagam ❤

 

No comments:

Pages