പ്രാർത്ഥനാ കാർഡ് പ്രകാശനം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, January 24, 2024

പ്രാർത്ഥനാ കാർഡ് പ്രകാശനം ചെയ്തു


ഈ വർഷത്തെ പെരുന്നാൾ മഹാമഹത്തിനോടനുബന്ധിച്ചു പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പ്രാർത്ഥനാ കാർഡ് പ്രകാശനം ചെയ്തു. പ്രാർത്ഥനാ കാർഡുകൾ തീർത്ഥാടക സംഗമത്തിന് വിതരണം ചെയ്യുന്നതായിരിക്കും.

 

No comments:

Pages