പത്താമത് യുവദീപ്‌തി പുരസ്‌കാരം ബെന്യാമിന് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, January 25, 2024

പത്താമത് യുവദീപ്‌തി പുരസ്‌കാരം ബെന്യാമിന്

വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ തീർത്ഥാടന ദേവാലയം,കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളി ഭാഗം യുവജനപ്രസ്ഥാനത്തിന്റെ  പത്താമത് യുവദീപ്തി പുരസ്കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിന് അഭിമാനപുരസരം സമർപ്പിക്കുന്നു


ബെന്യാമിൻ 

* ജനനം - 1971
* യഥാർത്ഥ നാമം - ബെന്നി ഡാനിയേൽ
* മാന്തളിർ സെന്റ് തോമസ് ഒർത്തഡോക്സ് ഇടവകാംഗം
* നോവലിസ്റ്റും ചെറുകഥാകൃത്തും
* ആടുജീവിതം -150 പതിപ്പുകൾ പിന്നിട്ട ക്ലാസ്സിക്‌ നോവൽ

 പുരസ്‌കാരങ്ങൾ 

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009

ജെസിബി പുരസ്‌കാരം 2018

വയലാർ അവാർഡ്  2021

നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം 2010

 പ്രധാന കൃതികൾ 

ആടുജീവിതം 

അബീശഗിൻ

പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം

അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ

മഞ്ഞവെയിൽ മരണങ്ങൾ

അൽ - അറേബ്യൻ നോവൽ ഫാക്‌ടറി

മുല്ലപ്പു നിറമുള്ള പകലുകൾ

മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ


 

No comments:

Pages