പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകർ മാവേലിക്കര സെന്റ് പോൾസ് ചാപ്പലിൽ ഭാഗ്യസ്മരണാർഹനായ തിരുമേനിയുടെ കബറിടം സന്ദർശിക്കുകയുണ്ടായി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, February 16, 2024

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകർ മാവേലിക്കര സെന്റ് പോൾസ് ചാപ്പലിൽ ഭാഗ്യസ്മരണാർഹനായ തിരുമേനിയുടെ കബറിടം സന്ദർശിക്കുകയുണ്ടായി


മലങ്കര സഭാരത്നം ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ 12-മത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച്, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകർ മാവേലിക്കര സെന്റ് പോൾസ് ചാപ്പലിൽ ഭാഗ്യസ്മരണാർഹനായ തിരുമേനിയുടെ കബറിടം സന്ദർശിക്കുകയുണ്ടായി.

 

No comments:

Pages