EVARA(Gift of God) - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, February 12, 2024

EVARA(Gift of God)





ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള EVARA(Gift of God) വനിതാ സെല്ലിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി 11/02/2024 ഞായറാഴ്ച ചെങ്ങന്നൂർ ബെഥേൽ അരമനയിൽ വെച്ച് നിർവഹിക്കുകയുണ്ടായി. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ശ്രീമതി . പ്രിയ ജേക്കബ് മുഖ്യസന്ദേശം നൽകി ക്ലാസ് നയിക്കുകയും ചെയ്തു .ചടങ്ങിൽ ഭദ്രാസന യുവജനപ്രസ്ഥാനം ഭാരവാഹികളും വിവിധ ഇടവകകളിൽ നിന്നുള്ള യുവതികളും പങ്കെടുത്തു.
പള്ളിഭാഗം യുവജനപ്രസ്ഥാനം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, കുടശ്ശനാട്


 

No comments:

Pages