അഫ്മറ്റോ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, February 25, 2024

അഫ്മറ്റോ


അഫ്മറ്റോ 
 24 ഫെബ്രുവരി 2024 

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി, പത്തനംതിട്ട മാർ ഗ്രിഗോറിയോസ് ശാന്തി സദനത്തിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

 

No comments:

Pages