ശാസ്താംകോട്ട മൗണ്ട് ഹോറേബ്ബ് ആശ്രമം പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ സന്ദർശിക്കുകയുണ്ടായി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, March 25, 2024

ശാസ്താംകോട്ട മൗണ്ട് ഹോറേബ്ബ് ആശ്രമം പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ സന്ദർശിക്കുകയുണ്ടായി

പൗരസ്‌ത്യ ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന  മോറാൻ മോർ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വീതിയൻ ബാവയുടെയും കൊല്ലം ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ സഖറിയ മാർ അന്തോണിയോസ് തിരുമേനിയുടെയും കബറിടങ്ങൾ സ്ഥിതിച്ചെയ്യുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ്ബ് ആശ്രമം പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ സന്ദർശിക്കുകയുണ്ടായി

 

No comments:

Pages