ജെറിൻ പി ജെയിംസ് മെമ്മോറിയൽ 3rd ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, April 19, 2024

ജെറിൻ പി ജെയിംസ് മെമ്മോറിയൽ 3rd ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.



 ജെറിൻ പി ജെയിംസ് മെമ്മോറിയൽ 3rd ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് റവ. ഫാ. ഡാനിയേൽ പുല്ലേലിൽ അച്ഛൻ, ഇടവക വികാരി ഫാ.വിൽസൺ ശങ്കരത്തിൽ, സഹ വികാരി ഫാ.ടിനോ തങ്കച്ചൻ അച്ഛന്റെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

No comments:

Pages