പരിസ്ഥിതി ദിനാഘോഷം, - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, May 27, 2024

പരിസ്ഥിതി ദിനാഘോഷം,


 പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി SSLC , Plus Two പരീക്ഷകളിൽ വിജയിച്ച യൂണിറ്റംഗങ്ങൾക്ക് വൃക്ഷ തൈകൾ സമ്മാനിക്കുകയും, പരിസ്ഥിതിസംരക്ഷണത്തിനു വിദ്യാർത്ഥികൾ നൽകേണ്ട നേതൃത്വത്തെ കുറിച്ച് ചർച്ച നടത്തുകയും പ്രകൃതിസംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു

No comments:

Pages