മഴക്കാല ശുചീകരണം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, June 20, 2024

മഴക്കാല ശുചീകരണം

 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ മഴക്കാല ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരിസര പ്രദേശങ്ങളിലും  റബർ തോട്ടങ്ങളിലും മറ്റും കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കി കളയുകയും രോഗം പടരുന്ന സാഹചര്യങ്ങളെ  നിർജീവമാക്കുന്ന രീതിയിലുള്ള മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.



No comments:

Pages