കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോസ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ,
റുബിക്സ് ക്യൂബിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ വിദ്യാർത്ഥികൾക്കായി നടത്തിയ റുബിക്സ് ക്യൂബ് സോൾവിങ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം ഇന്ന് സ്കൂൾ അസംബ്ലിയിൽ സമ്മാനിക്കുകയുണ്ടായി.
മത്സരത്തിൽ
ഒന്നാം സമ്മാനം ഗൗതം വിജയൻ
രണ്ടാം സമ്മാനം അഭിരാമ ജയൻ
.
No comments:
Post a Comment