പ്രവേശനോത്സവത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തിഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ കുടശ്ശനാട് ഗവൺമെന്റ് എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് മധുരവിതരണം നടത്തുകയുണ്ടായി.
No comments:
Post a Comment