യുവദീപ്തി ത്രൈമാസികയുടെ 40-മത് പ്രസിദ്ധീകരണ വാർഷികത്തിലെ ആദ്യ പതിപ്പ് പ്രകാശനം ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, June 29, 2024

യുവദീപ്തി ത്രൈമാസികയുടെ 40-മത് പ്രസിദ്ധീകരണ വാർഷികത്തിലെ ആദ്യ പതിപ്പ് പ്രകാശനം ചെയ്തു.

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ  യുവദീപ്തി ത്രൈമാസികയുടെ 40-മത് പ്രസിദ്ധീകരണ വാർഷികത്തിലെ ആദ്യ പതിപ്പ്, പരിശുദ്ധ ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 30 ഞായറാഴ്ച്ച വി. കുർബ്ബാനാനന്തരം YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ റവ. ഫാ. ഡാനിയേൽ പുല്ലേലിലും, ഇടവക വികാരി റവ.ഫാ.വിൽസൺ ശങ്കരത്തിലും , സഹവികാരി റവ.ഫാ.റ്റിനോ തങ്കച്ചനും ചേർന്ന് പ്രകാശനം ചെയ്തു.


No comments:

Pages