VIJAY DIWAS - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, July 26, 2024

VIJAY DIWAS


 1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ സേനയെ തങ്ങളുടെ അധിനിവേശ സ്ഥാനങ്ങളിൽനിന്ന് പുറത്താക്കി പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയെ പുതുക്കി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബഹുമാനാർത്ഥം എല്ലാ വർഷവും ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു.ജീവനും  ജീവിതവും നൽകി രാജ്യത്തിനു സുരക്ഷയൊരുക്കുന്ന ധീര സൈനികർക്ക് പ്രണാമം

No comments:

Pages