ലോക ചെസ്സ് ദിനത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകതലത്തിൽ നടത്തിയ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാം സ്റ്റീഫൻ തോമസിനും രണ്ടാം സ്ഥാനം നേടിയ അലൻ ബിജുവിനുമുള്ള സമ്മാനങ്ങൾ ഇന്ന് വി. കുർബ്ബാനാനന്തരം പളളിയിൽ വെച്ച് YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ റവ. ഫാ. ഡാനിയേൽ പുല്ലേലിലും ഇടവക വികാരി റവ ഫാ. വിൽസൺ ശങ്കരത്തിലും സഹവികാരി റവ ഫാ. റ്റിനോ തങ്കച്ചനും ചേർന്ന് വിതരണം ചെയ്തു.
Sunday, July 21, 2024

Home
ദിനാഘോഷം
ഇടവകതലത്തിൽ നടത്തിയ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാം സ്റ്റീഫൻ തോമസിനും രണ്ടാം സ്ഥാനം നേടിയ അലൻ ബിജുവിനുമുള്ള സമ്മാനങ്ങൾ ഇന്ന് വി. കുർബ്ബാനാനന്തരം പളളിയിൽ വെച്ച് YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ റവ. ഫാ. ഡാനിയേൽ പുല്ലേലിലും ഇടവക വികാരി റവ ഫാ. വിൽസൺ ശങ്കരത്തിലും സഹവികാരി റവ ഫാ. റ്റിനോ തങ്കച്ചനും ചേർന്ന് വിതരണം ചെയ്തു.

Subscribe to:
Post Comments (Atom)
No comments:
Post a Comment