കൊൽക്കത്തയിൽ നടന്ന കൊടും ക്രൂരതയ്ക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, August 19, 2024

കൊൽക്കത്തയിൽ നടന്ന കൊടും ക്രൂരതയ്ക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സന്ധ്യ നമസ്കാരത്തിന് ശേഷം കൊൽക്കത്തയിൽ നടന്ന കൊടും ക്രൂരതയ്ക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.  ഇടവക സഹവികാരി റവ. ഫാ റ്റിനോ തങ്കച്ചനും, യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. സജി മുളമൂട്ടിലും പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു. ഇടവക ട്രസ്റ്റീ ഡോ. കെ സി രാജുവും, യുവജനപ്രസ്ഥാന ഭാരവാഹികളും.

No comments:

Pages