പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ മെമ്മോറിയൽ രണ്ടാമത് അഖില മലങ്കര ഓൺലൈൻ പ്രസംഗ മത്സരം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, August 21, 2024

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ മെമ്മോറിയൽ രണ്ടാമത് അഖില മലങ്കര ഓൺലൈൻ പ്രസംഗ മത്സരം

 


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപെട്ട പരിശുദ്ധ ബസ്സേലിയോസ്  മാർത്തോമ്മ പൗലോസ് ദ്വിതീയൻ മെമ്മോറിയൽ രണ്ടാമത് അഖില മലങ്കര ഓൺലൈൻ പ്രസംഗ മത്സരം -Mimio 2024- ൽ വിജയികളായവർക്കുള്ള  സമ്മാനങ്ങൾ 18/08/2024 ഞായറാഴ്ച വി.  കുർബാനാനന്തരം പള്ളിയിൽ വെച്ച്   ഇടവക വികാരി റവ.ഫാ.വിൽസൺ ശങ്കരത്തിലും സഹവികാരി റവ.ഫാ.ടിനോ തങ്കച്ചനും റവ.ഫാ.റെജിഉമ്മനും ചേർന്ന് വിതരണം ചെയ്യുകയുണ്ടായി.


വിജയികൾക്ക് അഭിനന്ദനങ്ങൾ

No comments:

Pages