ലോക ടൂറിസം ദിനത്തിൽ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ടൂറിസം മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റിയും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്ന രീതിയിലുള്ള ക്യാമ്പയിൻ പരിപാടി നടത്തപ്പെട്ടു.കുടശ്ശനാട് കരിങ്ങാലി പൂഞ്ച വിനോദ കേന്ദ്രത്തിൽ എത്തിച്ചേർന്ന സഞ്ചാരികളുമായുള്ള സമ്പർക്ക പരിപാടിയിലൂടെയാണ് ടൂറിസം ദിനത്തിന്റ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചത്.💚🤍
Saturday, September 28, 2024

World Tourism Day : September 27
Subscribe to:
Post Comments (Atom)
No comments:
Post a Comment