കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി അവിട്ടം ദിനത്തിൽ പള്ളിക്കൽ മഹാത്മാ ജനസേവന കേന്ദ്രം സന്ദർശിക്കുകയും അന്തേവാസികൾക്കൊപ്പം ഓണം ഓർമ്മകൾ പങ്കിടുകയും, വിവിധ കലാ മത്സരങ്ങൾ നടത്തുകയും, ഓണസദ്യ ക്രമീകരിക്കയും ചെയ്തു.
Friday, September 20, 2024
പള്ളിക്കൽ മഹാത്മാ ജനസേവന കേന്ദ്രം സന്ദർശനം
Tags
# christian-testimony
# Onam Celebration
Share This
About Pallibhagam Youth Movement
Onam Celebration
Labels:
christian-testimony,
Onam Celebration
Subscribe to:
Post Comments (Atom)
No comments:
Post a Comment