സെപ്റ്റംബർ 5 -അധ്യാപകദിനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, September 5, 2024

സെപ്റ്റംബർ 5 -അധ്യാപകദിനം


സെപ്റ്റംബർ 5 -അധ്യാപകദിനം

_A teacher is like candles who spend their whole life giving lights to many students._ 🤍

അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ പ്രിൻസിപ്പളായിരുന്ന ഇടവകയുടെ അമരക്കാരനായി ഇടവക ട്രഷറർ സ്ഥാനവും വഹിക്കുന്ന പ്രൊഫസർ Dr Kc Raju വിനെ യൂണിറ്റ് അംഗങ്ങൾ സന്ധ്യ നമസ്കാരനനന്തരം പള്ളിയിൽ വച്ച് ഇടവക വികാരി റവ. ഫാ.വിൽസൺ ശങ്കരത്തിലും സഹവികാരി റവ. ഫാ.ടിനോ തങ്കച്ചന്റെയും സാന്നിധ്യത്തിൽ ആദരിക്കുകയുണ്ടായി.ഒപ്പം അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും. തന്റെ അധ്യാപന കാലയളവിലെ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.

 

No comments:

Pages