October 2 _ഗാന്ധിജയന്തിയോട് അനുബന്ധിച്ച കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അടൂർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും യൂണിറ്റ് ഓഫീസിൽ വെച്ച് ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുകയും പള്ളിയിലെയും സെന്റ് സ്റ്റീഫൻസ് സ്കൂൾ പരിസരത്തയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
Thursday, October 3, 2024

ഗാന്ധിജയന്തി : സേവനവാരം (video)
Subscribe to:
Post Comments (Atom)
No comments:
Post a Comment