ഒക്ടോബർ 01
ലോക വയോജന ദിനം.
ലോകത്തെമ്പാടും വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ ആരംഭിച്ച ദിനാചരണമാണിത്.കുലീനതയോടെ വയസ്സാവുക' എന്ന സന്ദേശം മുൻനിർത്തിയാണ് ഇത്തവണ ഐക്യരാഷ്ട്രസഭ ഈ ദിനം ആഘോഷിക്കുന്നത്. വർദ്ധക്യത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുപോകുന്ന നമ്മുടെ മാതാപിതാക്കളെ ചേർത്തുനിർത്തേണ്ടതിന്റെയും ആവശ്യമായ പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ലോകത്തെ ധരിപ്പിക്കുക എന്നതാണ് ഈ വയോജനദിനത്തിന്റെ ലക്ഷ്യം.
No comments:
Post a Comment