സ്ലൂസോ പ്രാർത്ഥനാസംഗമം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, October 21, 2024

സ്ലൂസോ പ്രാർത്ഥനാസംഗമം


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രതിമാസ സ്ലൂസോ  പ്രാർത്ഥനാസംഗമം 20/10/24 ഞായറാഴ്ച വൈകുന്നേരം 7  മണിക്ക്  യൂണിറ്റംഗമായ പാലവിള പുത്തൻവീട്ടിൽ ജെസ്റ്റിൻ പി ജയിംസിന്റെ   ഭവനത്തിൽവച്ച് നടത്തപ്പെട്ടു .തോമസ് ഡേവിഡ് ചിന്താവിഷയത്തെ മുൻനിർത്തി ക്ലാസ് നയിച്ചു.ഒപ്പം യൂണിറ്റ് വൈസ് പ്രസിഡന്റ്  ശ്രീ. സജി മുളമൂട്ടിൽ ആശംസകൾ അറിയിക്കുകയുണ്ടായി.

No comments:

Pages