പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതിയതായി ആരംഭിച്ച ഗ്രിഗോറിയൻ സ്റ്റുഡൻസ് സെല്ലിന്റെ ഉദ്ഘാടനം 20/10/2024 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം പള്ളിയിൽ വെച്ച് നടത്തപെട്ടു. ഇടവകയിലെ വിദ്യാർത്ഥികളുടെ വൈജ്ഞാനികവും മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയും സംരക്ഷിക്കുകയും ആവശ്യമായ പിന്തുണകൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റുഡൻസ് സെൽ ആരംഭിച്ചിരിക്കുന്നത്.
Tuesday, October 22, 2024
ഗ്രിഗോറിയൻ സ്റ്റുഡൻസ് സെൽ

Tags
# ഗ്രിഗോറിയൻ സ്റ്റുഡൻസ് സെൽ
Share This
About Pallibhagam Youth Movement
ഗ്രിഗോറിയൻ സ്റ്റുഡൻസ് സെൽ
Labels:
ഗ്രിഗോറിയൻ സ്റ്റുഡൻസ് സെൽ
Subscribe to:
Post Comments (Atom)

No comments:
Post a Comment