ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 91-ാം രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, October 12, 2024

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 91-ാം രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനം


 ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 91-ാം രാജ്യാന്തര  സമ്മേളനത്തിന്റെ ഉദ്ഘാടനം ISRO ചെയർമാൻ ശ്രീ. ഡോ. എസ് സോമനാഥ്‌ നിർവഹിച്ചു . 500 - ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ  കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.

No comments:

Pages