യുവദീപ്തി ത്രൈമാസികയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, November 11, 2024

യുവദീപ്തി ത്രൈമാസികയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 40-ാമത് പ്രസിദ്ധീകരണ വാർഷികത്തിലെ രണ്ടാം പതിപ്പ്, പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നവംബർ 10 ഞായറാഴ്ച്ച വി. കുർബ്ബാനാനന്തരം വന്ദ്യ ജോൺ തച്ചംപേരിൽ കോർഎപിസ്‌കോപ്പായും , ഇടവക വികാരി റവ.ഫാ.വിൽസൺ ശങ്കരത്തിലും , സഹവികാരി റവ.ഫാ.റ്റിനോ തങ്കച്ചനും ചേർന്ന് പ്രകാശനം ചെയ്തു.

No comments:

Pages