പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഡിസംബർ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം, യൂണിറ്റ് സെക്രട്ടറിയായ കീപ്പളിൽ റെമിൽ റെജിയുടെ ഭവനത്തിൽ വെച്ചു നടത്തപ്പെട്ടു. ശ്രീ.ജോൺ ജെയിംസ് ചിന്താവിഷയത്തെ മുൻനിർത്തി ക്ലാസ്സ് നയിച്ചു.
No comments:
Post a Comment