347 മത് വലിയ പെരുന്നാൾ 2025 ജനുവരി 12 മുതൽ 21 വരെ- Notice - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, January 6, 2025

347 മത് വലിയ പെരുന്നാൾ 2025 ജനുവരി 12 മുതൽ 21 വരെ- Notice



 പരിശുദ്ധ സഭയുടെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമത്തിൽ സ്ഥാപിതവും വിശുദ്ധ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതവും സഹദായുടെ നാമത്തിലുള്ള പ്രഥമ തീർത്ഥാടന കേന്ദ്രവുമായ ആയ  കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തിഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ  347 മത് വലിയ പെരുന്നാൾ 2025  ജനുവരി 12  മുതൽ 21  വരെ തീയതികളിൽ  ഭക്തിസാന്ദ്രമായി കൊണ്ടാടുകയാണ്. പെരുന്നാൾ ശിശ്രുഷകൾ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവയുടെ പ്രധാന കാർമ്മികത്വത്തിലും ചെങ്ങന്നൂർ ഭദ്രാസനാധിപൻ  അഭിവന്ദ്യ  ഡോ മാത്യുസ് മാർ തിമോത്തിയോസ്, തിരുവനന്തപുരം ഭദ്രാസനാധിപൻ  അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് , കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് , നിലക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ജോഷ്വ മാർ നിക്കോദിമോസ് എന്നി പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും   നടത്തപ്പെടുന്നു  


കൊടിയേറ്റ് , തീർത്ഥാടനവാരം ഉത്‌ഘാടനം , ഗാർഡൻ സമർപ്പണം , വചന ശുശ്രുഷ, ശുബഹോ ധ്യാനം, പ്രവാസി സംഗമം ,പ്രതൃസ്‌മൃതി , കുരിശടി കുദാശ, തീർത്ഥാടക സംഗമം , പെരുന്നാൾ റാസ , വിശുദ്ധ അഞ്ചിന്മേൽ കുർബാന , വെബ്‌സൈറ്റ് ഉത്‌ഘാടനം , സമൂഹസദ്യ, പകൽ റാസ , സ്ലൈഹീക വാഴ്വ് , കൊടിയിറക്ക്, മ്യൂസിക്കൽ നൈറ്റ് 





No comments:

Pages