ഇടവക വികാരി ചെമ്പിൽ അരിയിടൽ കർമ്മം നിർവഹിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 12, 2025

ഇടവക വികാരി ചെമ്പിൽ അരിയിടൽ കർമ്മം നിർവഹിച്ചു

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 347-മത് ഇടവക പെരുന്നാളിനോട്‌ അനുബന്ധിച്ച് നടക്കുന്ന സമൂഹസദ്യയുടെ ഭാഗമായി പള്ളിമുറ്റത്ത് നിന്ന് ആഘോഷപൂർവ്വം ചെമ്പ് എഴുന്നെള്ളിക്കയും ദേവാലയമുറ്റത്ത് സ്ഥാപിക്കുകയും ചെയ്തു. കൊടിയേറ്റിനെ തുടർന്ന്  ഇടവക വികാരി ചെമ്പിൽ അരിയിടൽ കർമ്മം നിർവഹിച്ചു.

No comments:

Pages