കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക അംഗവും, തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 19/01/2025 വി. കുർബ്ബാനാനന്തരം യൂണിറ്റ് വൈസ് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി
Sunday, January 19, 2025
Home
perunnal2025
അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി

Subscribe to:
Post Comments (Atom)

No comments:
Post a Comment