പ്രകാശത്തിലേക് - തെരുവ് നാടകം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, January 21, 2025

പ്രകാശത്തിലേക് - തെരുവ് നാടകം

ജനമധ്യത്തിൽ തെരുവിൽ അവതരിക്കുമ്പോഴാണ് ഈ കലാസൃഷ്ട്ടി അതിന്റെ പൂർണത പ്രാപിക്കുന്നത്.. കേന്ദ്രകലാമേളയിൽ സമ്മാനർഹമായ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ തെരുവുനാടകം ലഹരി വിരുദ്ധ സന്ദേശവുമായി തെരുവിൽ അവതരിപ്പിച്ചപ്പോൾ... ❤️

No comments:

Pages