പിതൃസ്മൃതി ദീപം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, January 21, 2025

പിതൃസ്മൃതി ദീപം


 പിതൃസ്മൃതി ദീപം

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക പെരുന്നാളിനോട് അനുബന്ധിച്ച്  സേമിത്തേരിയിലെ മുഴുവൻ കല്ലറകളിലും ദീപം തെളിയിച്ച് പിതൃ സ്മൃതിദീപം പുതുക്കി യുവജനപ്രസ്ഥാനം പ്രവർത്തകർ.

No comments:

Pages