🌹ആനീദേ ഞായർ🌹 സഭയിലെ വാങ്ങിപ്പോയ മുഴുവൻ വിശ്വാസികളെയും ഓർക്കുന്ന ഞായറാഴ്ച്ച.പ്രത്യാശയോടെ ഇഹലോകവാസം വെടിഞ്ഞു ,നമ്മുടെ കർത്താവിന്റെ വീണ്ടും വരവിനായി കാത്തിരിക്കുന്ന പൂർവികരുടെ സ്‌മൃതികൾക്ക് പ്രതീക്ഷയുടെ ദീപം തെളിയിക്കാം...പള്ളിഭാഗം യുവജനപ്രസ്ഥാനം🤍
No comments:
Post a Comment