പള്ളി അങ്കണത്തിൽ ലഘുപാനീയം വിതരണം ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, February 11, 2025

പള്ളി അങ്കണത്തിൽ ലഘുപാനീയം വിതരണം ചെയ്തു.


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ  വി. മൂന്ന് നോമ്പാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട വസന്തറാസയിൽ പങ്കെടുത്ത വിശ്വാസികൾക്കായി ഇടവകയിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ ലഘുപാനീയം വിതരണം ചെയ്തു.

No comments:

Pages