19-ാമത് പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ അഖില മലങ്കര സൺഡേസ്കൂൾ കലാമേള - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, June 4, 2025

19-ാമത് പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ അഖില മലങ്കര സൺഡേസ്കൂൾ കലാമേള

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിലുള്ള 19-ാമത്  പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ അഖില മലങ്കര സൺഡേസ്കൂൾ കലാമേള മെയ്‌ 31 ശനിയാഴ്ച്ച അനുഗ്രഹപൂർവം നടത്തപ്പെട്ടു.

 കലാമേളയിൽ ഓവറോൾ  ഒന്നാം സ്ഥാനം

മെഴുവേലി ഹോളി ഇന്നസെന്റ്സ്  ഓർത്തഡോക്സ് വലിയ പള്ളിയും, 

ഓവറോൾ  രണ്ടാം സ്ഥാനം 

കുരമ്പാല സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയും, 

ഓവറോൾ  മൂന്നാം സ്ഥാനം 

ബുധനൂർ സെൻ്റ്.ഏലിയാസ് ഓർത്തഡോക്സ് ചർച്ചും കരസ്ഥമാക്കി.




No comments:

Pages