പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസം നടത്തപ്പെടുന്ന സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ ജൂൺ മാസത്തിലെ പ്രാർത്ഥന 08/06/25 യൂണിറ്റംഗമായ പുല്ലേലിൽ ബി എസ് വില്ലയിൽ ബ്ലസൻ ബിനോയിയുടെ ഭവനത്തിൽവച്ച് റവ. ഫാ. ഡാനിയേൽ പുല്ലേലിയുടെയും, സഹവികാരി റവ. ഫാ.റ്റിനോ തങ്കച്ചന്റെയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. റവ. ഫാ റ്റിനോ തങ്കച്ചൻ ചിന്താവിഷയ പഠനക്ലാസ്സ് നയിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment