പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വായനാവാരാഘോഷങ്ങളുടെ ഉദ്ഘാടനം വായനാദിനത്തിൽ ഇടവക വികാരി വിമൽ മാമൻ ചെറിയാൻ അച്ചനും സഹവികാരി ജിതിൻ ജോസഫ് അച്ചനും ചേർന്ന് യൂണിറ്റ് ഓഫീസിൽ വെച്ച് നിർവഹിക്കുകയും വായനാദിന സന്ദേശം നൽകുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, June 19, 2025

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വായനാവാരാഘോഷങ്ങളുടെ ഉദ്ഘാടനം വായനാദിനത്തിൽ ഇടവക വികാരി വിമൽ മാമൻ ചെറിയാൻ അച്ചനും സഹവികാരി ജിതിൻ ജോസഫ് അച്ചനും ചേർന്ന് യൂണിറ്റ് ഓഫീസിൽ വെച്ച് നിർവഹിക്കുകയും വായനാദിന സന്ദേശം നൽകുകയും ചെയ്തു.

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വായനാവാരാഘോഷങ്ങളുടെ ഉദ്ഘാടനം വായനാദിനത്തിൽ  ഇടവക വികാരി വിമൽ മാമൻ ചെറിയാൻ അച്ചനും സഹവികാരി ജിതിൻ ജോസഫ് അച്ചനും ചേർന്ന് യൂണിറ്റ് ഓഫീസിൽ വെച്ച് നിർവഹിക്കുകയും വായനാദിന സന്ദേശം നൽകുകയും ചെയ്തു. പ്രിയ വികാരിക്കും സഹവികാരിക്കും യൂണിറ്റിന്റെ സ്നേഹോപഹാരമായി പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു.
 

No comments:

Pages